തത്തേ തത്തേ പൊൻ തത്തേ ചെഞ്ചുണ്ടുള്ള പൊൻ തത്തെ പച്ചയുടുപ്പിട്ട പൊൻ തത്തേ മാല കെട്ടിയ പൊൻ തത്തേ തെങ്ങോലയിൽ ഇരിക്കുന്ന പൊൻ തത്തേ നാടു ചുറ്റും പൊൻ തത്തേ നെൽക്കതിർ തിന്നും പൊൻ തത്തേ ഭംഗിയുള്ള പൊൻ തത്തേ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത