മഴ മഴ മഴ മഴ മഴ വന്നു മഴ വന്നേ ഹായ് മഴ വന്നേ പേക്രോം പേക്രോം തവളകൾ തുള്ളിച്ചാടി നല്ലൊരു പുള്ളിക്കുടയും ചൂടി പോവാൻ പള്ളിക്കൂടം ഇല്ലല്ലോ .... എനിക്ക് സങ്കടമായല്ലോ ....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത