സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്ന്മുതൽ നാല് വരെ എട്ട് ക്ലാസുകളിലായി ഇരുന്നൂറിലധികം കുട്ടികളും പത്ത് അദ്ധ്യാപകരുമായി തലയെടുപ്പോടുകൂടി എളയൂർ ദേശത്തിന് അഭിമാനമായി നിലകൊളളുന്നു. സാമുഹിക സാംസ്കാരിക വൈജ്ഞാനിക മത രംഗത്ത് ഉണർവിന് കാരണമാവാൻ ഈ സ്ഥാപനത്തിന് സാധിച്ചു എന്നതിൽ നമുക്ക് അഭിമാനിക്കാം. ഈ വളർച്ചയുടെ പാതയി ൽ മാർഗ്ഗദർശികളായി പ്രവർത്തിച്ച ഒരുപാടുപേരുണ്ട്. ഇവരെയെല്ലാം ഞങ്ങൾ ആദരപുർവം സ്മരിക്കുന്നു. ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്.എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.