ഇളയൂർ\കാവനൂർ

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കാവനൂർ പഞ്ചായത്തിലെ ഒരു പട്ടണമാണ് കാവനൂർ .

കാവനൂരിലെ ചെറിയ ഒരു ഗ്രാമമാണ് ഇളയൂർ.

നേരത്തെ കാവനൂർ അറിയപ്പെട്ടിരുന്നത് മൂത്തേടത്ത് പറമ്പ് എന്നായിരുന്നു.

പൊതു സ്ഥാപനങ്ങൾ

  • പഞ്ചായത്ത്
  • പോസ്റ്റ് ഓഫീസ്
  • കൃഷിഭവൻ
  • ജിഎസ്എസ് കാവനൂർ
  • എ എം എൽ പി എസ് ഇളയൂർ