എ.എം.എൽ.പി.എസ്. പാലൂർ/അംഗീകാരങ്ങൾ
എ. സബ്ജില്ല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.
ബി. സാമൂഹ്യശാസ്ത്രമേളയിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.
സി. പഞ്ചായത്ത് തല മികവ് ഉത്സവത്തിൽ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.