അക്കാദമിക തലത്തിൽ വിദ്യാർത്ഥികളുടെ സർഗഗാത്മതകൾ പരിപോഷിപ്പിക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്.കലാകായിക മത്സരങ്ങൾ,ദിനാചരണങ്ങൾ ,ആഘോഷങ്ങൾ ,ക്വിസ്സ് മത്സരങ്ങൾ സാഹിത്യസമാജം,മുതലായവ ഇവയിൽ ചിലതാണ്.