മേലാറ്റൂർ , ചന്തപ്പടി

  മലപ്പുറം ജില്ലയിലെ ,പെരിന്തൽമണ്ണ താലൂക്കിലെ , മേലാറ്റൂർ ഗ്രാമപഞ്ചായത്തിലാണ് ചന്തപ്പടി എന്ന ഗ്രാമപ്രദേശം.

ഭൂമിശാത്രം

മലപ്പുറം ജില്ലയിലെ ,പെരിന്തൽമണ്ണ താലൂക്കിലെ , മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് ആണ് ചന്തപ്പടി.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എ എം എൽ പി സ്കൂൾ മേലാറ്റൂർ
  • സാമൂഹിക ആരോഗ്യ കേന്ദ്രം

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ