ഗണിത ക്ലബ്

ശാസ്ത രാഞ്ജിയായ ഗണിതത്തെ രസകരമാക്കി തീർക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു ഗണിതവുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ നടത്തുകയുണ്ടായി ,ഗണിതോത്സവം നടക്കാറുണ്ട് .ക്വിസ് മത്സരം സംഘടിപ്പിക്കാറുണ്ട് .