എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ സങ്കടം
സങ്കടം
സ്കൂളും മദ്രസ്സയും ഇല്ല. ഞാൻ ഉമ്മയുടെ വീട്ടിൽ പോയി. അപ്പോൾ പുറത്തു പോകാൻ പറ്റാതായി. ഉമ്മയും അനിയനും ഉപ്പയുടെ വീട്ടിലാണ്. അവരെ കാണാത്തതുകൊണ്ട് എനിക്ക് സങ്കടമായി.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |