താമര


താമര
കാണാൻ എന്തൊരു രസമാണ്
 ചേലേറുന്നൊരു പൂവാണ്
റോസാപ്പൂവിനെ നിറമാണ് ആണ്
ഇതളുകൾ നിറയേ ഉണ്ടല്ലോ കരയിൽജീവിക്കില്ലല്ലോ
വെള്ളത്തിൽ പൊങ്ങി താണു രസിക്കും
പൂവേ പൂവേ താമര പൂവേ നിന്നെ കാണാൻ എന്തൊരു ഭംഗി

 

ഹിസ
1 B എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത