7000 ത്തോളം  പുസ്തകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന വിപുലമായ ലൈബ്രറി ആണ് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്നത് .നല്ല പാഠം ക്ലബ്ബിൻറെ ഭാഗമായി എല്ലാത്തരം കുട്ടികളിലും വായന ശീലം വളർത്താൻ  ഓപ്പൺ ലൈബ്രറി പദ്ധതിയും സ്കൂളിൽ നടത്തിവരുന്നു