എൽ സി യു പി എസ് ഇരിഞ്ഞാലക്കുട/കാർഷിക പ്രവർത്തനങ്ങൾ

ഔഷധത്തോട്ടവും പച്ചക്കറിത്തോട്ചവും പ്രത്യേകം കൃഷി ചെയ്യുന്നു. കുട്ടികള്‍ ഒാരോരുത്തരും ഒാരോ ഗ്രോബാഗുകളില്‍ വെണ്ട,തക്കാളി, പയര്‍, മുളക്, ചീര തുടങ്ങിയവയുടെ വിത്തുകള്‍ കൃഷി ചെയ്യുകയും ചെയ്യുന്നു.