മഹാവ്യാധി

            മഹാവ്യാധി
കൊറോണയെന്ന വ്യാധി മഹാവ്യാധി
ലോകമായ ലോകമെല്ലാമാധി
കൈ കഴുകാം മുഖം മറയ്ക്കാം
നേരിടാം ഈ കോവിഡിനെ
അകന്നു നിൽക്കാം നമ്മുക്കകന്നു നിൽക്കാം
ചെറുത്തു നിൽക്കാം ഈ വിപത്തകന്നിടും വരെ
    

പ്രാർത്ഥന എം എ
3 എൽ പി സ്കൂൾ വാത്തികുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത