ഗണിത ക്ലബ്ബ് .

കുട്ടികളിൽ ഗണിത പഠനം രസകരമാക്കാൻ ആയി ഗണിത ക്വിസ് ,ജാമിതീയ രൂപങ്ങളുടെ നിർമാണം, അബാക്കസ് നിർമ്മാണം, ക്ളോക്ക് നിർമ്മാണം  എന്നിവ  നടത്തിയിട്ടുണ്ട്.