ആ കൊച്ചു കിളിയുടെ
രോദനം കേട്ടില്ലേ ?
വഹ്നിയിൽ നശിച്ച
കാടിന്റെ രോദനം
ആ കൊച്ചു ചെടിയുടെ
രോദനം കേട്ടില്ലേ ?
നഗരമായി മാറുന്ന
ഗ്രാമത്തിൻ രോദനം
വേണം നമുക്കും പുരോ -
ഗതി നിശ്ചയം
അമൂല്യമാമൊന്നും
നശിപ്പിച്ചീടാതെ
ആഡംബര ചുമ്പികൾ
കെട്ടിയുയർത്തുമ്പോൾ
തുമ്പിക്കൊരുദ്യാനം
നല്കീടേണം .....
മുഹമ്മദ് ഫജാസ് എം
4 ബി എൽ പി എസ് വള്ളക്കടവ് തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത