ചരിത്രം

1921 ൽ കുടിപ്പള്ളിക്കൂടം ആയി തുടങ്ങി. 1954ൽ കുമാരപുരം ഗ്രാമപഞ്ചായത്തിന് കൈമാറി.2010 ൽ സർക്കാർ സ്കൂൾ ആയി മാറിയ പൊത്തപ്പള്ളി എൽപിഎസ് കവറാട്ട് മഹാദേവന്റെ സന്നിധിയിൽ  പ്രൗഢിയോടെ  നിൽക്കുന്നു.