കണ്ടോ കണ്ടോ കൂട്ടുകാരേ.
എന്റെ പൂന്തോട്ടം കണ്ടോ കൂട്ടുകാരേ.
പല വർണ്ണത്തിൽ പൂക്കളുണ്ടേ.
പൂന്തേനുണ്ണാൻ പൂമ്പാറ്റകളുണ്ടേ.
ഛിൽ... ഛിൽ.... ഛിൽ അണ്ണാറക്കണ്ണനുണ്ടേ.
കീ കീ കീ കുഞ്ഞു ക്കുരുവിയുണ്ടേ.
കാറ്റിലാടും കിളിക്കൂട്ടുണ്ടേ.
എന്റെ പൂന്തോട്ടം കണ്ടോ കൂട്ടുകാരേ.