എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം/സംരക്ഷിക്കാം പരിസ്ഥിതിയെ

സംരക്ഷിക്കാം പരിസ്ഥിതിയെ

പരിസ്ഥിതിയെ അറിയണം
പരിസ്ഥിതിയെ കരുതണം
പരിസ്ഥിതിയെ സ്നേഹിക്കണം
പ്ലാസ്റ്റിക്കിനെ തുരത്തണം
 
പരിസ്ഥിതിയെ സംരക്ഷിച്ചാൽ
രോഗാണുക്കളെ അകറ്റീടാം
രോഗവിമുക്തരായ് ജീവിച്ചിടാം
സന്തോഷപൂർണരായ് തീർന്നീടാം
 

ആർദ്ര.എസ്
1 B എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത