ശുചിത്വമില്ലായ്മ നമ്മുടെ പ്രശ്നം കീടാണുക്കൾ കൊണ്ട് നിറയും രോഗങ്ങൾ കൊണ്ട് വലയുo നാം ആതുരാലയങ്ങൾ നിറയും ആരോഗ്യപ്രവർത്തകർ വലയും നമുക്കൊരുമിക്കാം ശുചിത്വത്തിന് ആയി ശുചിത്വം എൻ ജീവിത ധാരയാണ്
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത