{{BoxTop1 | തലക്കെട്ട്= ദുരന്തം | color= 2


ലോകമെങ്ങും ദുരന്തം വിതച്ച ഒരു
സൂക്ഷ്മജീവി കൊറോണ
അതിജീവിക്കും നാമൊന്നായി
ചെറുത്തു നിൽക്കും നാമൊന്നായി
നിന്നെ തിരുത്തുന്നതിനായി
ജാതിമതഭേദമില്ലാതെ
രാപ്പകലുകൾ ഇല്ലാതെ
പോരാടുന്നു ഞങ്ങൾ
അതിജീവിക്കും അതിജീവിക്കും
വീടുകളിൽ സുരക്ഷിതരായിരുന്നു
നാം
 

{{BoxBottom1 | പേര്= അഖില എ എം | ക്ലാസ്സ്= നാലാം ക്ലാസ് | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എൽ എം എസ് എൽ പി എസ് പൂവത്തൂർ പാറശ്ശാല തിരുവനന്തപുരം | സ്കൂൾ കോഡ്= എൽ എം എസ് എൽ പി എസ് പൂവത്തൂർ | ഉപജില്ല= പാറശ്ശാല | ജില്ല= തിരുവനന്തപുരം | തരം= കവിത | color= 3