സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അരുളാനന്ദം  ആദ്യ പ്രഥമാധ്യാപകനും  പൗലോസ് ആദ്യ വിദ്യാർത്ഥിയും ആയിരുന്നു . ആരംഭത്തിൽ ഒന്ന് മുതൽ മൂന്ന് വരെ ക്ലാസ്സുകളും 1962-ൽ  നാലാം ക്ലാസും ആരംഭിച്ചു . ഷിഫ്റ്റ്   സബ്രദായത്തിലാണ്  പ്രവർത്തിച്ചിരുന്നത് . 2011 - ൽ ഷിഫ്റ്റ് അവസാനിച്ചു .