ഒരുകൊറോണകഥ
ഒരുകൊറോണകഥ
ഒരു നാട്ടിൽ കൊറോണയുും,നിപ്പയും കൂട്ടുകാരായിരുന്നു.അങ്ങനെ ഒരു ദിവസം കൊറോണയും നിപ്പയും സംസാരിക്കുകയായിരുന്നു.കൊറോണ പറഞ്ഞു "നീ ലോകത്ത് കുറച്ച് ജനങ്ങളെ കൊന്നുകളഞ്ഞുള്ളൂ,പക്ഷെ ഞാൻ ലോകത്ത് എല്ലാവരേയും കൊന്നിട്ടെ വരുകയുള്ളൂ”.നിപ്പ പറഞ്ഞു,” എൻടെ അനുഭവം കൊണ്ട് ഞാൻ പറയയുകയാണ് നീ കേരളത്തിൽ പോയിട്ട് ഒരു കാര്യവുമില്ല”.അതെന്താണ്? "ഞാൻ അവിടെ കുറച്ചു നാൾ ചുററികറങ്ങിയതാണ് എന്നിട്ട് പോലും ഒന്നും നടന്നില്ല”. കൊറോണ പറഞ്ഞു, "ഞാൻ ചെന്നാൽ കേരളം പേടിക്കും”.കുറച്ച് നാളുകൾക്ക് ശേഷം കൊറോണയും നിപ്പയും കണ്ടുമുട്ടി.കൊറോണ വിശേഷങ്ങൾ പറഞ്ഞു "എടാ,ഞാൻഎല്ലായിടത്തുംനശിപ്പിച്ചു ,പക്ഷെങ്കിൽകേരളത്തിൽമാത്രം ഒരുരക്ഷയുമില്ല,എന്തുവന്നാലും ഒന്നിച്ചുനിൽക്കുന്ന ഒരേയൊരു സംസ്ഥാനം "കേരളം" എന്നെ കേരളക്കാർ തുരത്തി ഒാടിച്ചു നീ പറഞ്ഞത്ശരിയാണ്നിപ്പ" കൊറോണ എന്ന ഭീകരനിൽനിന്നു രക്ഷപ്പെടാനായികൈകൾ സോപ്പും,വെള്ളവും ഉപയോഗിച്ച്നന്നായി ഉരച്ചു കഴുകുക
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ
|