ഹെഡ്മിസ്ട്രസ് ശ്രീമതി സുലു ജോൺ  സെക്രട്ടറിയായും  ശ്രീമതി  സുജാത എം കൺവീനർ ആയും പ്രവർത്തിക്കുന്നു.ഹെൽത്ത് ക്ലാസുകൾ  സംഘടിപ്പിക്കുന്നു.സ്കൂൾ ശുചിത്വവുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ നടത്തുന്നു