മണ്ണും മനസ്സും.

മണ്ണും മനസ്സും ശുചിയാക്കാം.
വിണ്ണും നാടും ശുചിയാക്കാം.
മഴയും പുവയും കൂട്ടാണേ.
മണ്ണിന് പുതുമഴ നന്നാണേ.
നമ്മുടെ നാടിന് കുളിരേകാൻ.
കുളവും പുഴയും നിറയട്ടെ.
 

അമൃത
4 A എൽ.പി.എസ്.വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത