പത്തിരി അപ്പം

പത്തിരി അപ്പം
കടിച്ചാൽ പൊട്ടും
വലിച്ചാൽ നീളും
മായമ്മ പറഞ്ഞു
പാത്തു ചുട്ട അപ്പം
ഒന്നു തിന്നു നോക്കുന്നേയ്
 

ലിൻസി ജോസ്
4A എൽ.പി.എസ്.വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത