ഓർമയിൽ എന്നും നിൽക്കുമീ അവധിക്കാലം.
ടിവി കണ്ട് മടുത്തോ ഒരു അവധിക്കാലം .
ദിവസം പോലും ഓർമ്മയില്ലാത്ത അവധിക്കാലം.
കൂട്ടരും ഒത്തു കളിക്കാൻ ആകാത്ത അവധിക്കാലം.
ചായക്കൂട്ടുകൾ ചേർക്കാൻ പറ്റിയ ഒരു അവധിക്കാലം.
ജനങ്ങൾ എല്ലാം വീട്ടിലിരുന്ന ഒരു അവധിക്കാലം.
"കൊറോണ വിളയാടിയ അവധിക്കാലം"