അരുതേ അരുതേ ചങ്ങാതിമാരെ
മരങ്ങൾ മുറിച്ചു കളയരുതേ
കായും കനിയും പൂവും നൽകും
മരങ്ങൾ മുറിച്ചു കളയരുതേ
മഴയും കുളിരും തണലും നൽകും
മരങ്ങൾ മുറിച്ചു കളയരുതേ
മനുഷ്യ ജീവനു താങ്ങായ് മാറും
മരങ്ങൾ മുറിച്ചു കളയരുതേ
നിവേദ്യ ആർ
1 സി മാലയിൽ എൽ പി എസ് വെളിയം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത