പൂമ്പാറ്റ


വിടർന്ന പനിനീർപ്പൂവിനുള്ളിൽ
തേനുകൾ നുള്ളും പൂമ്പാറ്റ
വർണച്ചിറകുകൾ വിടർത്തി നീ
നിൻ മോഹ പൂക്കൾ കണ്ടെത്തി
പാരിന് നിറമായ് പരക്കെ പറന്നു നീ
സുന്ദരമാം ഒരു ഭൂമിയെ സൃഷ്ടിച്ചു
ഒരു നാൾ ഞാനും കൊതിച്ചു
ഭൂമി തൻവർണ ചിത്രമാകാൻ
പറന്നുയരുക ശലഭമേ നീ
വർണപ്പൂക്കൾ ആയി

 

കൃഷ്ണപ്രിയ പി എസ്
3 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത