പൂയപ്പള്ളി പഞ്ചായത്തിൽ കോഴിക്കോട് എന്ന വാർഡിൽ 1957 രൂപം കൊണ്ട ഒരു ചെറിയ എൽ.പി വിദ്യാലയം.ഇംഗ്ലീഷ്, മലയാളം എന്നീ മീഡിയങ്ങൾ ഉള്ളപ്രീ-പ്രൈമറി മുതൽ നാലാം ക്ലാസുവരെ കുട്ടികൾ ഉള്ള എയ്ഡ് വിദ്യാലയം.

പ്രമാണം:School photo new 2024.jpg
കോഴിക്കോട് എൽ.പി.എസ്