സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വന്തം നാട്ടിൽ ഒരു വിദ്യാലയം ​എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം പൂവണിയിച്ചുകൊണ്ട് ശ്രീ പതിയിൽ തോമസ്സിൻെറ നേത്യത്വത്തിലുള്ള ഒരു കൂട്ടായ്മയുടെ ഫലമായി 1956-ൽ തുടങ്ങി വച്ച വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പൂമല.തങ്ങളുടെ ആദ്ധ്യാത്മിക പുരോഗതിയ്ക്ക് ഒരു കന്യകാസമൂഹം ആവശ്യമാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ കൂടിയാലോചിച്ച് തിരുകുടുംബസഭയുടെ അന്നത്തെ മദർ ജനറലായിരുന്ന ജോസഫീനമ്മയെ സമീപിച്ചു. ലിറ്റിൽ ഫ്ലവർ സ്കൂളിൻെറ ഉടമസ്ഥാവകാശം മാനേജരായിരുന്ന ശ്രീ പതിയിൽ തോമസ്സിൽ നിന്നും തിരുകുടുംബ സന്യാസിനി സമൂഹം ഏറ്റെടുത്തു.സ്കൂൾ ഏറ്റെടുത്തതിനു‍ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്സായിരുന്നു സി.എമിലി.