എൽ. എം. എൽ. പി. എസ് പെരുമന/അക്ഷരവൃക്ഷം/ കാെറാേണ
കാെറാേണ
ഒത്തൊരുമിക്കാം ഒന്നായി നിൽക്കാം ഭീതി ഉളവാക്കും 'കാെറാേണ'യെ അധികാരികൾ ചൊല്ലീടുന്ന വാക്കുകൾ നിങ്ങ ൾ കേൾക്കേണം നാമാരുമിച്ച് ഒറ്റക്കെട്ടായി തുരത്തീടാമി 'വൃാധി'യെ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |