ആശ


മല കാണാൻ ആശ
മഴ കാണാൻ ആശ
പുഴയിലെ മീൻ പറഞ്ഞു
കടൽ കാണാൻ ആശ.
  മഴയില്ല മലയില്ല പുഴയുമില്ല
  അരുവിയിലെ വെള്ളത്തിന് രുചി ഇല്ല
  പുഴയിലെ മീൻ പറഞ്ഞു
  മഴ കാണാൻ ആശ

 

കീർത്തന വി.എസ്
1 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത