പൂവ്

 തുമ്പപ്പൂ തുളസിപ്പൂ
 തൊട്ടാവാടിപൂ
 കാക്കപ്പൂ കദളിപൂ
 കാശിതുമ്പപൂ
 വാകപ്പൂ വാഴപ്പൂ
 അല്ലിപ്പൂ ലില്ലിപ്പൂ
 കരിമണി, നെല്ലിപൂ
 അലരിപൂ കനലിപൂ
 കൃഷ്ണകിരീട പൂ
 

അരുൺ
1 എൽ എം എൽ പി എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത