ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ സർഗ്ഗാൽമകമായ വാസനകളെ ഉണർത്തി അവരെ എഴുത്തിന്റേയും വായനയുടെയും ലോകത്തിലേക്ക് കൈപിടിച്ചു കയറ്റുവനായി രക്ഷിതാക്കളുടെ പൂർണ്ണസഹകരണത്തോടെ ആരംഭിച്ച സംയുക്തഡയറി .