എൽ.എസ്.എസ് / യ‍ു.എസ്. എസ് പരിശീലനം

        എസ് .ആർ.ജി. കൺവീനറ‍ുടെ നേത‍ൃത്വത്തിൽ എൽ.എസ്.എസ് / യ‍ു.എസ്. എസ് പരിശീലനത്തിന‍ു വേണ്ട ഒര‍ു അധ്യാപകര‍ുടെ ഗ്ര‍ൂപ്പ‍ുണ്ടാക്കി. പ്രത്യേക ഒഴിവ‍ു ദിനങ്ങൾ കണ്ടെത്തി പരിശീലനത്തിനായി അധ്യാപകരെ നിയമിച്ച‍ു. ഇതിനായി പ്രത്യേകം തെരഞ്ഞെട‍ുത്ത ക‍ുട്ടികൾക്ക് പരിശീലനം നൽകി. 

നേടിയ വിജയം സ്‍ക‍ൂളിന് ഒര‍ു എൽ.എസ്.എസ‍ും , ഒര‍ു യ‍ു.എസ്. എസ‍ും കിട്ടി. ആയിഷ മിൻഹ എന്ന ക‍ുട്ടിക്ക് എൽ.എസ്.എസ് ലഭിച്ച‍ു. മ‍ുഹമ്മദ് അഫ്‍ലഹ് എന്ന ക‍ുട്ടിക്ക് യ‍ു.എസ്.എസ് നേടി.

"https://schoolwiki.in/index.php?title=എൽ.എസ്.എസ്_,/_യ‍ു.എസ്.എസ്..&oldid=548274" എന്ന താളിൽനിന്ന് ശേഖരിച്ചത്