ഭയക്കില്ല ഞാനീ കൊറോണയെ ഭയക്കില്ല ഞാനീ വൈറസിനെ കേവലം ഒരു കീടാണു ചെറുത്തുനിൽക്കും ഞങ്ങൾ ഇടയ്ക്കിടെ കൈകൾ കഴുകിയും ആളുകളോടകലം പാലിച്ചും തുടച്ചുനീക്കും ഈ കൊറോണയെ ഭൂമുഖത്തുനിന്നു തന്നെ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത