എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ഗ്രന്ഥശാല
സ്കൂൾ ലൈബ്രറി
കുട്ടികളുടെ വിജ്ഞാന വിനോദ മേഖലകളെ സമ്പുഷ്ടമാക്കുന്ന പുസ്തക ശേഖരം നമ്മുടെ വിദ്യാലയത്തിന് ഉണ്ട്. ഏകദേശം രണ്ടായിരത്തി അഞ്ഞൂറിനടുത്ത് ഗ്രന്ഥങ്ങളുണ്ട്.ഈ പുസതകങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കാനും അവരുടെ വായന ശീലത്തെ പരിപോഷിപ്പിക്കാനും അധ്യാപകർക്ക് സാധിക്കുന്നു.