ഭീതിയാൽ ഓടിയ മർത്യ ജന്മം കണ്ടു ഈ പാരിൽ കുടുംബ സ്നേഹം പാരിൽ വിതറിയ രോഗഭീതി നാട്ടിൽ നിറഞ്ഞാടി ഭീതി സ്നേഹം കൂട്ടരെ അറിയില്ല കുടുംബം അറിയില്ല മനുഷ്യന് വേണ്ടത് കാശു മാത്രം ഇപ്പോളറിയാം, അറിഞ്ഞ് തുടങ്ങിയവർ കാശല്ല, സ്നേഹം കുടുംബമാണ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത