ലോക്ഡൗൺ

എവിടെ നിന്നോ വന്നൂ നീ
മനുഷ്യനെ വാഹനമാക്കി നീ
അടച്ചു പൂട്ടീ രാജ്യത്തെ
പേടിപ്പിച്ചു മനുഷ്യരെയാകെ
വീട്ടിലിരുത്തി മാനവരെ
ആഘോഷങ്ങൾ ഒഴുവാക്കിച്ചു
കൂട്ടം കൂടൽ നിർത്തിച്ചു
വീടും പരിസരവും ശുചിയാക്കിച്ചു
പ്രക്രിതി തരുന്നതും ഭക്ഷണമാക്കി മനുഷ്യർ
മാനവരെയിങ്ങനെയാക്കിയ നിന്നുടെ
പെരോ കൊറോണ ,കോവിഡ് 19

തീർത്ഥ പി ആ‍‍‍‍‍ർ
1 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത