സ്ക്കൂൾ കലോത്സവം 2022

     സ്ക്കൂൾ കലോത്സവം ഒക്ടോബർ 20, 21തീയതികളിൽ നടന്നു...അവസാനദിവസം വിജയികളായവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകുകയുണ്ടായി......