2019-2020 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം പെരുങ്കടവിള ബി.പി.ഒ.ആയ അരുവിപ്പുറം സുരേഷ്കുമാർ നിർവഹിച്ചു. വായനാവാരാഘോഷത്തോടനുബന്ധിച്ച് ക്ളബ്ബംങ്ങൾ സ്ഖൂളും പരിസരവും ചാർട്ടുകൾ , വായനാവാക്യങ്ങൾ ,പ്ളക്കാർഡുകൾ തുടങ്ങിയവ കൊണ്ട് അലങ്കരിച്ചു. 6ബി ക്ളാസ്സിലെ അൻസാ പ്രകാശ് കവിതാലാപനം നടത്തി.
VIDYA RANGAM INAGURATION
2016-17 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ യുവകവി ശ്രീ. കാഞ്ചിയോട് ജയൻ അവർകൾ ഉത്ഘാടനം ചെയ്തു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. കവിയുമായി അഭിമുഖം നടത്തി സ്കുൾ തല മത്സരവിജയികളെ കാട്ടാക്കട ബി.ആർ.സി. യിൽ വച്ചു നടന്ന സബ് ജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിച്ചു . വിദ്യാരംഗം കൺവീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവർത്തിക്കുന്നു. നാടൻപാട്ട് , കവിതാരചന.കഥാരചന, ചിത്രരചന പുസ്തക പരിചയം , വായനാഅനുഭവം പങ്കു വയ്ക്കൽ തുടങ്ങിയവ നടത്തുന്നു.