സ്കൂൾ ചരിത്രം

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് പഞ്ചായത്തിൽ ചെമ്പൂര് വാർഡിൽ എൽ.എം.എസ്സ്. മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് എൽ.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയിൽനിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

 
 
[[|thumb|200px|center|]]