ശ്രീ.സനൽ സർ കൺവീനറായി സ്കൂളിലെ ടൂറിസം ക്ലബ് പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുട്ടികൾക്കായി യാത്രകൾ സംഘടിപ്പിക്കുന്നു.