ഗണിത ക്ലബ്

2017-18 ലെ ഗണിത ക്ലബിന്റെ ഉത്ഘാടനം ജൂൺ മാസത്തിൽ നടത്തി. ഒന്നിടവിട്ട വെള്ളിയാഴ്ച്ചകളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് 10 E ക്ലാസിൽ വച്ചാണ്ക്ലബ്നടത്തപ്പെടുന്നത്.