ഇംഗ്ലീഷ് ക്ലബ്




2017 -18 അധ്യയന വർഷം ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ 16 -6 -2017 ആരംഭിച്ചു .ഹെഡ്മിസ്ട്രസ് സുജയ് ജുസ്റ്സ് ഉത്കടണം ചെയ്തു .ക്ലബ് കൺവീനർ ശ്രീമതി രതിമോൾ പ്രവർത്തിക്കുന്നു . കുട്ടികൾ ലീഡർ ആയി ആദിത്യ യെ സെലക്ട് ചെയ്തു .55 കുട്ടികൾ ക്ലബിൽ അടങ്ങീട്ടുണ്ട .എല്ലാ വെള്ളിയാഴ്ചയും 1 മണിക്ക പ്രവർത്തിക്കുന്നു .വായനാ വാരവുമായി ബന്ദപ്പെട്ട ഒരു എസ്സയ് മത്സരം നടത്തി അഭൗമ ജെ എസ് , അശ്വതി എസ് , ആദിത്യ എസ് പി എന്നിവര ഒന്നും ,രണ്ടും ,മൂന്നും സ്ഥാനങ്ങളിൽ സെലക്ട് ചെയ്തു.കഥ ,കവിത, സംഭാസനം എന്നി തലങ്ങളിൽ പരീശീലനം നൽകി വരുന്നു .