മേഘ കൊമ്പിൽ ഊഞ്ഞാലുകെട്ടി ആടിവരുന്നു മഴ വാഴത്തോട്ടത്തിൽ മേലെ നൃത്തം ചെയ്തു വരുന്നു മഴ വീട്ടിലെ മേൽക്കൂര മുകളിൽ താളം കൊട്ടി വരുന്നു മഴ നമ്മളെയാകെ അടിമുടി നനച്ച് ചിരിച്ചു വരുന്നു മഴ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത