English Login
തൂവൽ നീട്ടി വളർത്തി കൂവി നടക്കും പൂവൻ ചുവന്ന നിറത്തിൽ പൂവും ചൂടി നടക്കും പൂവൻ കുട്ടികളോടൊപ്പം ഓടിനടന്ന് പോര് നടത്തും പൂവൻ നാളൊരു നാളിൽ നല്ല ചിക്കൻ ഫ്രൈയായ് മാറും പൂവൻ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത