എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പാഴാക്കരുതേ

പാഴാക്കരുതേ

പാഴാക്കരുതേ...
പാഴാക്കരുതേ...
ഓരോ തുള്ളി,
വെള്ളവും.

ഇരുട്ടിൽ നമുക്ക്,
വെളിച്ചം നല്കും,
വൈദ്യുതി നമ്മൾ
പാഴാക്കരുതേ...

അമ്മ വിളമ്പി നല്കും
അന്നം നമ്മൾ പാഴാക്കരുതേ
നമുക്ക് കിട്ടും ഓരോ നിമിഷവും
വെറുതേ നമ്മൾ പാഴാക്കരുതേ.
 

ശ്രുതി മോൾ എസ്
5 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത