എൽ.എം.എസ്എൽപി.എസ്.വക്കം/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ നിനക്ക് നന്ദി...

ലോക്ക് ഡൌൺ നിനക്ക് നന്ദി...      

കൊറോണ വന്നത് നന്നായി എന്താണ് കാരണം?നിങ്ങൾ അറിയാമോ?ഓ കുട്ടുകാരെ...ഞാൻ ഭൂമി എന്റെ മക്കൾ മരിക്കുന്ന കാര്യം എനിക്ക് അറിയാം എന്നാൽ ഇപ്പോൾ നിങ്ങൾ ഒരുപാടു കാര്യം മനസിലാക്കി വീട്ടിൽ ഇരിക്കാൻ വീട്ടുകാരോട് സംസാരിക്കാൻ നടൻ ആഹാരം കഴിക്കാൻ മദ്യം ഒഴിവാക്കി ജീവിക്കാൻ കൃഷി ചെയ്യാൻ അങ്ങനെ പലതും നിങ്ങൾ വീട്ടിൽ ഇരുപ്പ് ആയതു കൊണ്ട് നേട്ടംഉണ്ടായത് എനിക്ക് ആണ്.ശുദ്ധ മായ കാറ്റ് വായു റോഡിൽ തിരക്ക് ഇല്ല. നദികൾ സ്വയം വൃത്തി ആയീ തുടങി.പ്രകൃതി പഴയ പോലെ ശുദ്ധി ആയീ ഞാൻ വീണ്ടും. പച്ചപ്പുകൊണ്ട് നിറഞ്ഞു ഞാൻ ശ്വാസം എടുത്തു തുടങ്ങി.....

                                            നന്ദി...... എനിക്ക് പുതിയ ജീവൻ തന്നതിന്.... 
                                            നിങ്ങൾ.. കൊറോണ യെ അതി ജീവിക്കും..... 
                                             വീട്ടിൽ ഇരിക്കു...സുരക്ഷിത മായി..... 


ശിവനന്ദ
1 A എൽ.എം.എസ്എൽപി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം