കാലത്തു നേരത്തു എഴുനേൽക്കേണം
വേഗത്തിൽ ഒന്ന് നടക്കേണം
ചേലൊത്ത പല്ലുകൾ തേയ്ക്കണം
തക മുഖം കഴുകിടേണം
കാൽ കായി നഖങ്ങൾ മുറിക്കേണം
വസ്ത്രങ്ങൾ നന്നായി അലകേണം
നിത്യവും കുളിക്കേണം
ഭക്ഷണം നന്നായി ചവയ്‌ക്കേണം
സാവധാനത്തിൽ കഴിക്കേണം
നിത്യവും സ്കൂളിൽ പോവണം
സത്യവും ധർമവും കാക്കേണം
ഉത്തമരായി കഴിയേണം